തൃശൂര്‍: വീണ്ടും മത്സരിക്കണോയെന്ന് സിപിഎം തീരുമാനിക്കുമെന്ന് മന്ത്രി എ സി മൊയ്‌തീന്‍. സ്വയം പ്രഖ്യാപനങ്ങൾ സിപിഎമ്മിൽ പതിവില്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണം കോടതിയുടെ പരിഗണനയിലായതുകൊണ്ടാണ് കരാറുകാർ പണി നിർത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
വീണ്ടും മത്സരിക്കണോ എന്ന് സിപിഎം തീരുമാനിക്കും: എ സി മൊയ്‌തീന്‍ - തൃശൂര്‍
ലൈഫ് മിഷനിലെ സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ സി മൊയ്‌തീന്‍ വ്യക്തമാക്കി.

വീണ്ടും മത്സരിക്കണോ എന്ന് സിപിഎം തീരുമാനിക്കും; എ സി മൊയ്‌തീന്‍
ലൈഫ് മിഷനിലെ സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വീണ്ടും മത്സരിക്കണോ എന്ന് സിപിഎം തീരുമാനിക്കും: എ സി മൊയ്‌തീന്‍
Last Updated : Jan 27, 2021, 1:36 PM IST