കേരളം

kerala

ETV Bharat / state

പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം - പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

പീച്ചി ഡാമിൽ നിന്നുമുള്ള വെള്ളം ഒഴുകുന്ന മൂലംകോടാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

body of newborn baby found in a pond in Peechi  body of newborn baby found at Peechi  പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി  പീച്ചി നവജാത ശിശു മരിച്ച നിലയിൽ
പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

By

Published : Apr 17, 2022, 7:58 PM IST

തൃശൂർ :പീച്ചിയിൽ വെള്ളക്കെട്ടിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പീച്ചി ഡാമിൽ നിന്നുമുള്ള വെള്ളം ഒഴുകുന്ന മൂലംകോടാണ് മാസം തികയാതെ ജനിച്ച ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ:ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ; ആണ്‍കുഞ്ഞിനെ കൊന്ന് ജീവനൊടുക്കി ഭാര്യ

അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പീച്ചി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details