കേരളം

kerala

ETV Bharat / state

ബിജെപിയുടെ ബി ഗോപാലകൃഷ്‌ണൻ തോറ്റു - തൃശൂർ കൊറ്റൻകുളങ്ങര

ബിജെപിയുടെ സിറ്റിങ്ങ് സീറ്റിൽ യുഡിഎഫിന്‍റെ ബി സുരേഷ്‌ കുമാറിനോടാണ് ബി ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ടത്.

B Gopalakrishnan lost in trissur kottankulangara ward  തൃശൂർ കൊറ്റൻകുളങ്ങര  യുഡിഎഫിന്‍റെ ബി സുരേഷ്‌ കുമാർ
ബിജെപിയുടെ ബി ഗോപാലകൃഷ്‌ണൻ തോറ്റു

By

Published : Dec 16, 2020, 11:25 AM IST

തൃശൂർ: കൊറ്റൻകുളങ്ങരയിൽ ബിജെപിയുടെ ബി ഗോപാലകൃഷ്‌ണൻ തോറ്റു. തൃശൂരിൽ എൻഡിഎയുടെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ച നേതാവായിരുന്നു ഗോപാലകൃഷ്‌ണൻ. ബിജെപിയുടെ സിറ്റിങ്ങ് സീറ്റിൽ യുഡിഎഫിന്‍റെ ബി സുരേഷ്‌ കുമാറിനോടാണ് ബി ഗോപാലകൃഷ്‌ണൻ തോറ്റത്.

ABOUT THE AUTHOR

...view details