കേരളം

kerala

ETV Bharat / state

തൃശൂരില്‍ ബൈക്ക്‌ അപകടം; പത്താം ക്ലാസുകാരി മരിച്ചു - പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു

പേരാമംഗലത്ത് വെച്ചാണ് അപകമുണ്ടായത്.

Bike acvident death  thrissur death  accident death  15 year old died  accident death thrissur  തൃശൂരില്‍ അപകടം  അപകട മരണം  പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു  അപകടത്തില്‍ മരിച്ചു
തൃശൂരില്‍ ബൈക്ക്‌ അപകടം; പത്താം ക്ലാസുകാരി മരിച്ചു

By

Published : Nov 5, 2021, 3:01 PM IST

തൃശൂര്‍: പേരാമംഗലത്ത് ബൈക്കിടിച്ച് പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു. പൂങ്കുന്നം പാട്ടുരയ്‌ക്കല്‍ വീട്ടില്‍ അഖില അജയകുമാറാണ് മരിച്ചത്. പേരാമംഗലം ശ്രീ ദുര്‍ഗവിലാസം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അഖില.

ABOUT THE AUTHOR

...view details