സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി - CPM's home visiting program
തൃശൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ളവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി
![സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി Thrissur CPM സിപിഎം ഗൃഹസമ്പർക്ക പരിപാടി CPM's home visiting program തൃശൂരിൽ എ.വിജയരാഘവൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10361742-thumbnail-3x2-sdg.jpg)
സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി
തൃശൂർ: സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി. ഇടത് സർക്കാരിന്‍റെ നയങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായാണ് എല്ലാ വീടുകളും സന്ദർശിക്കുന്നത്. തൃശൂരിൽ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ഉൾപ്പെടെയുള്ളവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി. ഈ മാസം 31 വരെയാണ് ഗൃഹസന്ദർശന പരിപാടി നടക്കുന്നത്.
സിപിഎമ്മിന്‍റെ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കമായി
Last Updated : Jan 24, 2021, 4:30 PM IST