തൃശൂര്‍: ബൈക്ക് നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദനം. അഞ്ചേരി സ്വദേശിക്കാണ് മര്‍ദനമേറ്റത്. തൃശൂര്‍ കേരളവര്‍മ്മ കോളജിനടുത്തുള്ള മൊബൈൽ ഫോൺ കടയില്‍ വെച്ച് നവംബർ 28-ാം തിയതിയായിരുന്നു ആക്രമണം.
ബെെക്ക് നല്‍കിയില്ല; ഹീമോഫീലിയ രോഗിക്ക് ക്രൂര മർദനം, സിസിടിവി ദൃശ്യങ്ങള്‍ - തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത
തൃശൂരില്‍ ബൈക്ക് നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ ഹീമോഫീലിയ രോഗിക്ക് മർദനം. സംഭവത്തില്‍ അഞ്ചേരി സ്വദേശി വൈശാഖിനെ (കുട്ടി) പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെെക്ക് നല്‍കാത്തതിലുള്ള വെെര്യാഗ്യം; ഹീമോഫീലിയ രോഗിക്ക് നേരെ ഗുണ്ടയുടെ ക്രൂര മർദനം, സിസിടിവി ദൃശ്യങ്ങള്‍
അഞ്ചേരി സ്വദേശി വൈശാഖ് (കുട്ടി) ആണ് മർദിച്ചത്. ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.