കേരളം

kerala

ETV Bharat / state

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം; ഇടപാടുകൾക്ക് ബിനാമികളെ ഉപയോഗിച്ചെന്ന് അനിൽ അക്കര - റെഡ് ക്രസന്‍റ്

മന്ത്രി എ.സി മൊയ്തീൻ ഈ അഴിമതി നേരത്തെ ആസൂത്രണം ചെയ്തിരുന്നതായും റെഡ് ക്രസന്‍റുമായുള്ള കരാർ നിയമ വിരുദ്ധമാണെന്നും അനില്‍ അക്കര എംഎല്‍എ.

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം  എ.സി മൊയ്തീൻ  അനിൽ അക്കര  തൃശൂർ  ലൈഫ് മിഷൻ  റെഡ് ക്രസന്‍റ്  Thrissur
ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം; ഇടപാടുകൾക്ക് ബിനാമികളെ ഉപയോഗിച്ചെന്ന് അനിൽ അക്കര

By

Published : Aug 19, 2020, 3:54 PM IST

Updated : Aug 19, 2020, 4:51 PM IST

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ മന്ത്രി എ.സി മൊയ്തീൻ ബിനാമികളെ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയെന്ന ആരോപണവുമായി അനിൽ അക്കര എംഎൽഎ.

ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം; ഇടപാടുകൾക്ക് ബിനാമികളെ ഉപയോഗിച്ചെന്ന് അനിൽ അക്കര

മന്ത്രി എ.സി മൊയ്തീൻ ഈ അഴിമതി നേരത്തെ ആസൂത്രണം ചെയ്തിരുന്നു. റെഡ് ക്രസന്‍റുമായുള്ള കരാർ നിയമ വിരുദ്ധമാണ്. അതുകൊണ്ടാണ് ലൈഫ് മിഷൻ തുടർ കരാറുകൾക്ക് പോകാതിരുന്നതെന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു.

Last Updated : Aug 19, 2020, 4:51 PM IST

ABOUT THE AUTHOR

...view details