കേരളം

kerala

ETV Bharat / state

ബാർ കോഴ കേസിൽ രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി എ വിജയരാഘവൻ - സിപിഐഎം സംസ്ഥാന സെക്രട്ടറി

പ്രതിപക്ഷ നേതാവിനെതിരെ ആക്ഷേപം ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല മറിച്ച് ചെന്നിത്തലക്ക് പണം നൽകിയ ആളാണെന്ന് വിജയരാഘവൻ

A VIJAYARAGHAVAN REPLY TO CHENNITHALA_  രമേശ്‌ ചെന്നിത്തല  പ്രതിപക്ഷ നേതാവ്  ബാർ കോഴ  സിപിഐഎം സംസ്ഥാന സെക്രട്ടറി  സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
ബാർ കോഴ കേസിൽ രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി എ വിജയരാഘവൻ

By

Published : Nov 29, 2020, 3:51 PM IST

Updated : Nov 29, 2020, 4:04 PM IST

തൃശൂർ: ബാർ കോഴ കേസിൽ രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രതിപക്ഷ നേതാവിനെതിരെ ആക്ഷേപം ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല, മറിച്ച് ചെന്നിത്തലക്ക് പണം നൽകിയ ബിസിനസുകാരനാണ്. സുതാര്യമായ രീതിയിൽ തെളിവുകളോട് കൂടിയാണ് കാര്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും വിജയരാഘവൻ തൃശൂരിൽ പറഞ്ഞു.

ബാർ കോഴ കേസിൽ രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി എ വിജയരാഘവൻ
Last Updated : Nov 29, 2020, 4:04 PM IST

ABOUT THE AUTHOR

...view details