കേരളം

kerala

ETV Bharat / state

കെഎസ്‌എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യുമെന്ന് എ. വിജയരാഘവൻ - സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ

വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് എ. വിജയരാഘവൻ

A vijayaraghavan  കെഎസ്‌എഫ്ഇ  A vijayaraghavan on ksfe vigilance inspection  വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യുമെന്ന് എ. വിജയരാഘവൻ  സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ  ksfe vigilance inspection
കെഎസ്‌എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യുമെന്ന് എ. വിജയരാഘവൻ

By

Published : Nov 29, 2020, 2:56 PM IST

Updated : Nov 29, 2020, 3:03 PM IST

തൃശൂർ: കെഎസ്‌എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കേരളത്തിൽ നന്നായി നടക്കുന്ന ധനകാര്യ സ്ഥാപനമാണ് കെഎസ്‌എഫ്ഇയെന്നും വിജിലൻസ് പരിശോധനയെ കുറിച്ച് ചർച്ച നടത്തിയ ശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടി ചർച്ച ചെയ്യുമെന്ന് എ. വിജയരാഘവൻ
Last Updated : Nov 29, 2020, 3:03 PM IST

ABOUT THE AUTHOR

...view details