തിരുവനന്തപുരം:ഡോളർ കടത്ത് കേസിൽ ആരോപണവിധേയനായ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ രാജിവക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോർച്ചയുടെ മാർച്ച്.
സ്‌പീക്കർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച്
പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സ്‌പീക്കർ രാജിവക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോർച്ച മാർച്ച്
പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്‌പീക്കർക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.