കേരളം

kerala

ETV Bharat / state

യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം - youth suicide

പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മൂന്ന്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌.

യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം  യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം  യുവമോര്‍ച്ച മാര്‍ച്ച്‌  തിരുവനന്തപുരം  പി.എസ്.സി റാങ്ക് ലിസ്റ്റ്  youth suicide  yuvamorcha protest
യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Aug 30, 2020, 3:03 PM IST

Updated : Aug 30, 2020, 3:22 PM IST

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തം. യുവമോർച്ച, എ.ബി.വി.പി പ്രവർത്തകർ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയില്‍ പ്രവേശിപ്പിച്ചു.

Last Updated : Aug 30, 2020, 3:22 PM IST

ABOUT THE AUTHOR

...view details