തിരുവനന്തപുരം: കരമന പ്രേം സുപ്രീം നഗറിൽ അപ്പാർട്ട്‌മെന്‍റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്.
കരമനയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി - prem supreme nagar
വലിയശാല സ്വദേശിയായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
![കരമനയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി Karamana Karamana death youth found dead Karamana youth found dead കരമനയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി കരമന കരമനയിൽ യുവാവ് മരിച്ച നിലയിൽ പ്രേം സുപ്രീം നഗർ prem supreme nagar death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11273737-thumbnail-3x2-karamana.jpg)
കരമനയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുത്തേറ്റു മരിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റു ചിലർക്കൊപ്പം കഴിഞ്ഞ ദിവസം ഇവിടെ മുറിയെടുത്ത വൈശാഖിനെ രാവിലെ അപ്പാർട്ട്‌മെന്‍റിന്‍റെ ഇടനാഴിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.