തിരുവനന്തപുരം: ആറന്മുള, കുളത്തൂപ്പുഴ പീഡന കേസുകളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം - യൂത്ത് കോൺഗ്രസ് പ്രതിഷേധം
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

പീഡന കേസുകൾ; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ്
പീഡന കേസുകൾ; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ്
മന്ത്രിയുടെ കോലം കത്തിച്ച ശേഷം ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസും മഹിളാ മോർച്ചയും സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചു.