തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. എ.കെ.ജി സെൻ്ററിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാളയത്ത് വച്ച് പൊലീസ് തടഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ സംഭവം: എ.കെ.ജി സെൻ്ററിലേക്ക് മാർച്ച് - Youth Congress leader assaulted
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കിയായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച്.
യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ സംഭവം: എ.കെ.ജി സെൻ്ററിലേക്ക് മാർച്ച് നടത്തി പ്രവർത്തകർ
ALSO READ:'ആരെയും കുടിയിറക്കില്ല, സി.പി.എം ഓഫീസിന്‍റെ പട്ടയത്തില്‍ വിവാദത്തിനില്ല': മന്ത്രി കെ രാജൻ
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കിയായിരുന്നു മാർച്ച്. വിഷയത്തിൽ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.