കേരളം

kerala

ETV Bharat / state

ഓൺലൈനിൽ റമ്മി കളിച്ച് കടബാധ്യതയിലായ യുവാവ് ആത്മഹത്യ ചെയ്‌തു - youth committed suicide at thiruvananthapuram

റമ്മി കളിച്ചതിനെ തുടർന്ന് വിനീതിന് 22 ലക്ഷത്തോളം കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്‌തു  യുവാവ് ആത്മഹത്യ ചെയ്‌തു  കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു  തിരുവനന്തപുരം  youth committed suicide  youth committed suicide at thiruvananthapuram  thiruvananthapuram youth commited suicide
ഓൺലൈനിൽ റമ്മി കളിച്ച് കടബാധ്യതയിലായ യുവാവ് ആത്മഹത്യ ചെയ്‌തു

By

Published : Jan 2, 2021, 2:55 PM IST

Updated : Jan 2, 2021, 3:45 PM IST

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിയെ തുടർന്ന് കടബാധ്യതയിലായ യുവാവ് ആത്മഹത്യ ചെയ്‌തു. നെയ്യാർഡാം കുറ്റിച്ചൽ സ്വദേശി വിനീതാണ് ആത്മഹത്യ ചെയ്‌തത്. റമ്മി കളിച്ചതിനെ തുടർന്ന് വിനീതിന് 22 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഡിസംബർ 31ന് വൈകിട്ടാണ് വിനീതിനെ പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിച്ചു.

Last Updated : Jan 2, 2021, 3:45 PM IST

ABOUT THE AUTHOR

...view details