തിരുവനന്തപുരം :അന്യമതത്തിൽ നിന്ന് വിവാഹം കഴിച്ച യുവാവിന് ക്രൂരമർദനം. ചിറയിൻകീഴിലാണ് സംഭവം. മിഥുൻ എന്ന യുവാവിനാണ് ഭാര്യ സഹോദരൻ ഡാനിഷിൽ നിന്നും മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ മിഥുനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മതം മാറാൻ വിസമ്മതിച്ചു; യുവാവിന് ഭാര്യസഹോദരന്‍റെ മർദ്ദനം - honor attack
ചിറയിൻകീഴിലാണ് സംഭവം. മിഥുൻ എന്ന യുവാവിനാണ് ഭാര്യ സഹോദരൻ ഡാനിഷിൽ നിന്നും മർദനമേറ്റത്.
മതം മാറാൻ വിസമ്മതിച്ചു; യുവാവിന് ഭാര്യാസഹോദരനിൽ നിന്നും മർദനം
ALSO READ: ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' : ഫാത്വിമയുടെ മരണത്തില്‍ പിതാവും ഉസ്‌താദും അറസ്റ്റില്‍
ഡാനിഷിൻ്റെ സഹോദരി ദീപ്തിയെ കഴിഞ്ഞ മാസം 29 നാണ് മിഥുൻ വിവാഹം കഴിച്ചത്. ഇതെത്തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മിഥുൻ മതം മാറണമെന്ന് ഡാനിഷ് ആവശ്യപ്പെട്ടിരുന്നുവെന്നും വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മർദിച്ചതെന്നുമാണ് പ്രാഥമിക വിവരം.