തിരുവനന്തപുരം : തെരുവുനായ ബൈക്കിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു(10.09.2022) അപകടം.
തെരുവുനായ ബൈക്കിന് കുറുകെ ചാടി ; അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത
തെരുവുനായ ബൈക്കിന് കുറുകെ ചാടി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തെരുവുനായ ബൈക്കിന് കുറുകെ ചാടി; അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സുഹൃത്ത് രാഹുലിനോടൊപ്പം സഞ്ചരിക്കവെ അരുവിയോട് ജംഗ്ഷനിൽ വച്ചാണ് പട്ടി കുറുകെ ചാടിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അജിൻ കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ(13.09.2022) രാത്രിയായിരുന്നു അന്ത്യം.
ഭാര്യ: നീതു, മകൾ: യുവാന