കേരളം

kerala

ETV Bharat / state

വെല്ലുവിളി ഏറ്റെടുക്കുന്നു,ജനതാത്പര്യമനുസരിച്ച് പ്രവര്‍ത്തിക്കും : നിയുക്ത വൈദ്യുത മന്ത്രി കെ. കൃഷ്‌ണൻകുട്ടി - എൽഡിഎഫ് സർക്കാർ

വൈദ്യതി വകുപ്പെന്ന വെല്ലുവിളി ഏറ്റെടുക്കുന്നതായി നിയുക്ത മന്ത്രി കെ. കൃഷ്‌ണൻകുട്ടി.

k krishnankutty  k krishnankutty ldf  LDF Cabinet  LDF Government  K Krishnankutty news  കെ. കൃഷ്‌ണൻകുട്ടി  കെ. കൃഷ്‌ണൻകുട്ടി എൽഡിഎഫ്  എൽഡിഎഫ് മന്ത്രിസഭ  എൽഡിഎഫ് സർക്കാർ  കെ കൃഷ്‌ണൻകുട്ടി വാർത്ത
കെ. കൃഷ്‌ണൻകുട്ടി

By

Published : May 19, 2021, 3:36 PM IST

തിരുവനന്തപുരം :ജനതാത്പര്യമനുസരിച്ച് വൈദ്യുതി വകുപ്പിൽ പ്രവർത്തനം നടത്തുമെന്ന് കെ. കൃഷ്‌ണൻകുട്ടി. എല്ലാ വകുപ്പുകളും വെല്ലുവിളി നിറഞ്ഞതാണ്. വൈദ്യുതി വകുപ്പ് എന്ന വെല്ലുവിളി ഏറ്റെടുക്കുന്നു. വകുപ്പ് വിഭജനം എല്ലാം മുന്നണിയും ചർച്ച ചെയ്‌താണ് തീരുമാനിച്ചതെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു.

കെ. കൃഷ്ണൻകുട്ടി മാധ്യമങ്ങളോട്

ABOUT THE AUTHOR

...view details