തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ ഒന്നിച്ച് കുത്തിവച്ചതായി പരാതി. മലയിൻകീഴ് മണിയറവിള സർക്കാർ ആശുപത്രിയിലാണ് സംഭവം.
തിരുവനന്തപുരത്ത് രണ്ട് ഡോസ് വാക്‌സിൻ ഒന്നിച്ച് കുത്തിവച്ചു ; യുവതി നിരീക്ഷണത്തിൽ - രണ്ടു ഡോസ് വാക്‌സിൻ ഒന്നിച്ചു കുത്തിവെച്ചു
സംഭവം തിരുവനന്തപുരം മലയിൻകീഴ് മണിയറവിള സർക്കാർ ആശുപത്രിയില്‍
രണ്ടു ഡോസ് വാക്‌സിൻ ഒന്നിച്ചു കുത്തിവെച്ചു; യുവതി നിരീക്ഷണത്തിൽ
Also read:മഞ്ചേരിയില്‍ 10.5 കിലോ കഞ്ചാവുമായി വീട്ടമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍
25 കാരിക്കാണ് രണ്ട് ഡോസ് വാക്‌സിൻ ഒന്നിച്ചെടുത്തത്. സംഭവത്തെ തുടർന്ന് യുവതിയെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.