കനത്ത മഴയിൽ കാട്ടാക്കടയിൽ കിണറുകൾ ഇടിഞ്ഞുതാണു - കനത്ത മഴ
മഴ തുടരുന്നത് ശക്തമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
കനത്ത മഴയിൽ കാട്ടാക്കടയിൽ കിണറുകൾ ഇടിഞ്ഞുതാണു
തിരുവനന്തപുരം: കനത്ത മഴയിൽ കിണറുകൾ ഇടിഞ്ഞു താണു. കാട്ടാക്കട തൂങ്ങാംപാറ ഹരിജൻ കോളനി വിനോദ് ഭവനിൽ വിജയകുമാരിയുടെ വീട്ടിലെ കിണറും സമീപത്തെ പഞ്ചായത്ത് കിണറുമാണ് ഇടിഞ്ഞുതാണത്. മഴ തുടരുന്നത് ശക്തമായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.