തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
കേരളത്തിൽ അതിശക്തമായ മഴ തുടരും: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് - യെല്ലോ അലർട്ട് ജില്ലകൾ
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കേരളത്തിൽ അതിശക്തമായ മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരവും കൊല്ലവും ഒഴിച്ചുളള മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ മുതൽ തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാവും. ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.