കേരളം

kerala

ETV Bharat / state

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

WARNING FOR FISHERMAN STRONG WIND ALERT IN ARABIAN SEA  WARNING FOR FISHERMAN  STRONG WIND ALERT IN ARABIAN SEA  STRONG WIND ALERT  ARABIAN SEA  അറബിക്കടൽ  അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത  മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാ നിർദേശം  ഗൾഫ് ഓഫ് മാന്നാർ  Gulf of Mannar
അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാ നിർദേശം

By

Published : Jul 2, 2021, 8:04 PM IST

തിരുവനന്തപുരം: അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂലൈ രണ്ട് മുതൽ ജൂലൈ ആറു വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

രണ്ട് ദിവസം ഗൾഫ് ഓഫ് മാന്നാർ മേഖലകളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ALSO READ:കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും

കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്ന കടൽ മേഖലകളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

ABOUT THE AUTHOR

...view details