തിരുവനന്തപും :മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു - സിപിഎം
98 വയസുകാരനായ വിഎസിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
![വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു vs achuthanandan വിഎസ് അച്യുതാനന്ദൻ മുന്‍ മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ സിപിഎം സിപിഎം നേതാവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13521325-thumbnail-3x2-ufaf.jpg)
വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
also read: ദത്ത് വിവാദം : ശിശുക്ഷേമസമിതിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അസന്തുലിതാവസ്ഥ നിരീക്ഷിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് 98 വയസുകാരനായ വിഎസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.