കേരളം

kerala

ETV Bharat / state

വോട്ടർ പട്ടിക ചോർച്ച കേസ്‌ വീഴ്‌ച്ച മറയ്ക്കാനുള്ള ശ്രമമെന്ന്‌ ചെന്നിത്തല

ആരാണ് ഇരട്ട വോട്ടുകൾ ചേർത്തതെന്നാണ് യഥാർഥത്തിൽ അന്വേഷിക്കേണ്ടത്

വോട്ടർ പട്ടിക ചോർച്ച കേസ്‌  വീഴ്‌ച്ച മറയ്ക്കാനുള്ള ശ്രമം  രമേശ് ചെന്നിത്തല  ramesh chennithala  chennithala aginst election commission  election commission
വോട്ടർ പട്ടിക ചോർച്ച കേസ്‌; വീഴ്‌ച്ച മറയ്ക്കാനുള്ള ശ്രമമെന്ന്‌ ചെന്നിത്തല

By

Published : Jul 10, 2021, 12:28 PM IST

Updated : Jul 10, 2021, 12:42 PM IST

തിരുവനന്തപുരം:വോട്ടർ പട്ടിക ചോർന്ന സംഭവത്തിലെ കേസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വീഴ്ച മറയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമെന്ന് കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല. ആരാണ് ഇരട്ട വോട്ടുകൾ ചേർത്തതെന്നാണ് യഥാർഥത്തിൽ അന്വേഷിക്കേണ്ടത്. അത് ചെയ്യാതെ ചോർച്ച ഉണ്ടായെന്ന് പറയുന്നത് വീഴ്ച മറയ്ക്കാനാണ്.

വോട്ടർ പട്ടിക ചോർച്ച കേസ്‌ വീഴ്‌ച്ച മറയ്ക്കാനുള്ള ശ്രമമെന്ന്‌ ചെന്നിത്തല

also read:ചട്ടങ്ങള്‍ പാലിക്കുന്നില്ല, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു; സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ജയില്‍ സൂപ്രണ്ട്

വോട്ടർ പട്ടികയാണ് ശുദ്ധീകരിക്കേണ്ടത്. അതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനങ്ങളോട് ആലോചിക്കാതെ സഹകരണ മന്ത്രാലയം രൂപീകരിച്ചതിലും അതിന്‍റെ ചുമതല അമിത് ഷായ്ക്ക് നൽകിയതിന് പിന്നിലും നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

Last Updated : Jul 10, 2021, 12:42 PM IST

ABOUT THE AUTHOR

...view details