സംസ്ഥാനത്ത് വോട്ടെണ്ണൽ പൂര്‍ത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഭരണത്തുടർച്ച ഉറപ്പിച്ച് ഇടതുപക്ഷം. 95 സീറ്റുകളിലാണ് എൽഡിഎഫ് നിലവിൽ വ്യക്തമായ ഭൂരിപക്ഷം കാണിക്കുന്നത്. യുഡിഎഫ് 45 സീറ്റുകളിലേക്ക് ചുരുങ്ങി.
![വ്യക്തമായ ലീഡ് ഉറപ്പിച്ച് എല്‍.ഡി.എഫ് vote counting kerala ആദ്യ ഫലസൂചനകളിൽ എൽഡിഎഫിന് മികച്ച ലീഡ് സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു വോട്ടെണ്ണൽ എൽഡിഎഫ് ലീഡ് പോസ്റ്റൽ വോട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11610620-thumbnail-3x2-j.jpg)
വോട്ടെണ്ണൽ: എൽഡിഎഫിന് ലീഡ് ചെയ്യുന്നു
ഒൻപത് ജില്ലകളിൽ ഇടതുപക്ഷം മുന്നേറുന്നു. തെക്കൻ ജില്ലകൾ എൽഡിഎഫ് സ്ഥാനാർഥികൾ പിടിച്ചടക്കി. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എം എം മണിയും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
Last Updated : May 2, 2021, 2:30 PM IST