കേരളം

kerala

ETV Bharat / state

മന്ത്രി വി.എന്‍ വാസവൻ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം - വി.എന്‍ വാസവനെ ആശുപത്രിയില്‍

രകത സമ്മർദം കുറഞ്ഞതിനെ തുടർന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

VN Vasavan in Hospital  മന്ത്രി വി.എന്‍ വാസവന്‍  VN Vasavan in Hospital news  VN Vasavan news  വി.എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  വി.എന്‍ വാസവനെ ആശുപത്രിയില്‍  വി.എന്‍ വാസവന്‍ ആശുപത്രിയില്‍
മന്ത്രി വി.എന്‍ വാസവനെ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

By

Published : Aug 5, 2021, 2:57 PM IST

തിരുവനന്തപുരം:ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രകത സമ്മർദം കുറഞ്ഞതിനെ തുടർന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details