തിരുവനന്തപുരം:കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമ്മാനമായി മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമ്മാനമായി മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നു: വി.എൻ വാസവൻ - ചെങ്ങന്നൂർ, മൂക്കന്നൂർ, മുഗു സർവീസ് സഹകരണ ബാങ്കുകളിലും തട്ടിപ്പ്
ചെങ്ങന്നൂർ, മൂക്കന്നൂർ, മുഗു സർവീസ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ മന്ത്രി രേഖാമൂലം നിയമസഭയെ ഇക്കാര്യം അറിയിച്ചു.
![കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമ്മാനമായി മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നു: വി.എൻ വാസവൻ VN Vasavan about Karuvannur Co-operative Bank Karuvannur Co-operative Bank scam in Niyamasaba കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ചെങ്ങന്നൂർ, മൂക്കന്നൂർ, മുഗു സർവീസ് സഹകരണ ബാങ്കുകളിലും തട്ടിപ്പ് വി.എൻ വാസവൻ നിയമസഭയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14542010-thumbnail-3x2-vn.jpg)
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് സമ്മാനമായി മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നു: വി.എൻ വാസവൻ
ചെങ്ങന്നൂർ, മൂക്കന്നൂർ, മുഗു സർവീസ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ മന്ത്രി രേഖാമൂലം നിയമസഭയെ ഇക്കാര്യം അറിയിച്ചു.
Also Read: സിൽവർ ലൈൻ: വായ്പ വ്യവസ്ഥകളെ കുറിച്ചുള്ള തീരുമാനം പിന്നീടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ