തിരുവനന്തപുരം :വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഒളിവിലായിരുന്ന റജി, സുധീർ എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളായ മാക്കാൻ ബിജു എന്ന് വിളിക്കുന്ന വിജുകുമാർ (42), കോരാളൻ എന്ന് വിളിക്കുന്ന രാജേഷ് (45) എന്നിവരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.
വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം ; രണ്ട് പേർ കൂടി പിടിയിൽ - യുവാവ് കുത്തേറ്റു മരിച്ച സംഭവം
ഈ മാസം മൂന്നാം തിയതിയാണ് വിഴിഞ്ഞം സ്വദേശി ബി.സജികുമാർ മരുതൂർക്കോണം റോഡിൽ കുത്തേറ്റ് കൊല്ലപ്പെട്ടത്
![വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം ; രണ്ട് പേർ കൂടി പിടിയിൽ vizhinjam murder crime news kerala യുവാവ് കുത്തേറ്റു മരിച്ച സംഭവം രണ്ട് പേർ അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14417358-thumbnail-3x2-vizhinjam.jpg)
വിഴിഞ്ഞം
വിഴിഞ്ഞത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ
ഈ മാസം മൂന്നാം തിയതിയാണ് വിഴിഞ്ഞം സ്വദേശി ബി.സജികുമാർ മരുതൂർക്കോണം റോഡിൽ കുത്തേറ്റ് മരിച്ചത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് പ്രതികള്‍ സജികുമാറിനെ കുത്തിക്കൊല്ലുകയായിരുന്നു.