തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് സെപ്ഷ്യല്‍ യൂണിറ്റാണ് ഹനീഷിനെ ചോദ്യം ചെയ്യുന്നത്.
പാലാരിവട്ടം പാലം അഴിമതി: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു - APM Muhammad Haneesh
പാലാരിവട്ടം പാലം അഴിമതി അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് സെപ്ഷ്യല്‍ യൂണിറ്റാണ് ഹനീഷിനെ ചോദ്യം ചെയ്യുന്നത്.
പാലാരിവട്ടം പാലം അഴിമതി: മുഹമ്മദ് ഹനീഷിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
പാലാരിവട്ടം പാലം നിര്‍മാണം നടക്കുമ്പോള്‍ ഹനീഷ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡിയായിരുന്നു മുഹമ്മദ് ഹനീഷ്. തിരുവന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈ എസ്.പി ശ്യാംലാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. പാലം നിര്‍മിച്ച ആര്‍.ഡി.എസ് കമ്പനിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ഹനീഷിനെ വിളിച്ചു വരുത്തിയതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.