കേരളം

kerala

ETV Bharat / state

ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം - സോളാര്‍ കേസ്

സോളാര്‍ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് അന്വേഷണം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ വാങ്ങിയെന്നാണ് സരിതയുടെ പരാതി.

Vigilance probe  Aryadan Mohammad  Solar case  ആര്യാടന്‍ മുഹമ്മദ്  കോണ്‍ഗ്രസ്  സരിത എസ് നായര്‍  സോളാര്‍ കേസ്  ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം
ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

By

Published : Oct 13, 2021, 7:32 PM IST

തിരുവനന്തപുരം:മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ യോഗ തീരുമാനം. സോളാര്‍ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് അന്വേഷണം.

വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ വാങ്ങിയെന്നാണ് സരിതയുടെ പരാതി.

Also Read:- 'മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രപിതാവല്ല'; വിവാദ പരാമർശവുമായി രഞ്ജിത്ത് സവർക്കർ

ABOUT THE AUTHOR

...view details