കേരളം

kerala

ETV Bharat / state

വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു - വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനു പോയ വാന്‍ അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു

നെയ്യാറ്റിന്‍കര സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്

വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനു പോയ വാന്‍ അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു  latest thiruvananthapuram
വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനു പോയ വാന്‍ അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു

By

Published : Dec 8, 2019, 12:44 AM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ ഓമ്‌നി വാന്‍ അപകടത്തില്‍പ്പെട്ട് ദമ്പതികള്‍ മരിച്ചു. ഓലത്താന്നി തണല്‍ നിവാസില്‍ സുധി(45) ഷൈനി (35) എന്നിവരാണ് മരിച്ചത്. തിരിച്ചിറപ്പളളിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന മക്കള്‍ കെവിനേയും, ലിവിനേയും ഗുരുതര പരിക്കുകളോടെ ട്രിച്ചി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാറിന്‍റെ ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്നാണ് സൂചന. മരിച്ച സുധി വെല്‍ഡിംഗ് തൊഴിലാളിയാണ്.

For All Latest Updates

ABOUT THE AUTHOR

...view details