കേരളം

kerala

ETV Bharat / state

വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍ - venjarammood police

റോഡിലൂടെ പോയവർ തീ കത്തുന്നത് കണ്ടു വിളിച്ചു പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത്

ഇരുചക്രവാഹനങ്ങള്‍  കത്തിനശിച്ച നിലയില്‍  തിരുവനന്തപുരം  പൊലീസ്  trivandrum  vehicles burned down  venjarammood police  police investigation
വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍

By

Published : Nov 6, 2021, 1:33 PM IST

Updated : Nov 6, 2021, 1:49 PM IST

തിരുവനന്തപുരം: വെമ്പായം പുല്ലമ്പാറയിൽ കാർപോർച്ചിലിരുന്ന ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. പുല്ലമ്പാറ തേമ്പാമൂട് ചാവറോഡ് എ ആർ മൻസിലിൽ റെജി ഖാന്‍റെ ഇരുചക്ര വാഹനങ്ങളാണ് കത്തി നശിച്ചത്. രാത്രി 12 മണിയോടുകൂടിയാണ് സംഭവം.

വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ച നിലയില്‍

ALSO READ:'ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ'; സമരത്തെ തള്ളി ഗതാഗതമന്ത്രി

റോഡിലൂടെ പോയവർ തീ കത്തുന്നത് കണ്ടു വിളിച്ചു പറഞ്ഞപ്പോഴാണ് വീട്ടുകാർ അറിയുന്നത്. ഉടനെ തന്നെ വെള്ളം ഒഴിച്ചു തീ അണച്ചുവെങ്കിലും ഒരു വാഹനം പൂർണമായും കത്തി നശിക്കുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : Nov 6, 2021, 1:49 PM IST

ABOUT THE AUTHOR

...view details