തിരുവനന്തപുരം: വാഹന നികുതിയില്‍ വര്‍ധനവ്. രണ്ട് ലക്ഷം രൂപ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ശതമാനവും പതിനഞ്ച് ലക്ഷം വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി കൂട്ടി. ഇതുവഴി 200 കോടി അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
![വാഹന നികുതി കൂട്ടി vehicle tax വാഹന നികുതി കൂട്ടി 2020 kerala budget thomas issac announces budget budget latest news ജനക്ഷേമ ബജറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍ തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് 2020](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5988647-884-5988647-1581056367041.jpg)
വാഹന നികുതി കൂട്ടി
വാഹന നികുതി കൂട്ടി
അതേ സമയം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ നികുതിയും രണ്ട് ശതമാനം വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതിയിലും വര്‍ധനവ്. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ധന മന്ത്രി പറഞ്ഞു.
Last Updated : Feb 7, 2020, 3:36 PM IST