Vegetable Price Today 30 August 2023 : പിടി തരാതെ ഇഞ്ചി, പിടിവിട്ട് തക്കാളി ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി നിരക്കറിയാം
Vegetable price Kerala : സംസ്ഥാനത്തെ പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു
Vegetable Price Today 30 August 2023
Published : Aug 30, 2023, 11:40 AM IST
സംസ്ഥാനത്തെ പച്ചക്കറി വില (Kerala vegetable market price) വലിയ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ തുടരുന്നു. ഇഞ്ചി വില (Ginger price) ഇന്നും ഉയര്‍ന്നുതന്നെ. കണ്ണൂരിൽ 230 രൂപയും, കാസര്‍കോട് 228 രൂപയുമാണ്. തിരുവനന്തപുരത്താണ് ഇഞ്ചി വില ഏറ്റവും കുറവ്. ഇവിടെ 90 രൂപയാണ്. ഇന്നത്തെ നിരക്കുകള്‍ വിശദമായി അറിയാം (Vegetable Price Today 30 August 2023).
തിരുവനന്തപുരം | ₹ |
തക്കാളി | 40 |
കാരറ്റ് | 70 |
ഏത്തക്ക | 80 |
മത്തന്‍ | 20 |
ബീന്‍സ് | 80 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
വെണ്ട | 40 |
കത്തിരി | 40 |
പയര്‍ | 80 |
നെല്ലിക്ക | 50 |
പച്ചമുളക് | 100 |
ഇഞ്ചി | 140 |
വെള്ളരി | 40 |
പടവലം | 50 |
ചേന | 50 |
പാവൽ | 80 |
മുരിങ്ങയ്‌ക്ക | 50 |
അമരയ്‌ക്ക | 40 |
ചെറുനാരങ്ങ | 140 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 80 |
ബീൻസ് | 50 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 60 |
പച്ചമുളക് | 60 |
ഇഞ്ചി | 200 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 30 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 32 |
ഇഞ്ചി | 230 |
വഴുതന | 37 |
മുരിങ്ങ | 62 |
കാരറ്റ് | 57 |
ബീറ്റ്റൂട്ട് | 52 |
പച്ചമുളക് | 62 |
വെള്ളരി | 34 |
ബീൻസ് | 72 |
കക്കിരി | 37 |
വെണ്ട | 42 |
കാബേജ് | 35 |
കാസർകോട് | ₹ |
തക്കാളി | 28 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 228 |
വഴുതന | 35 |
മുരിങ്ങ | 60 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 32 |
ബീൻസ് | 78 |
കക്കിരി | 35 |
വെണ്ട | 40 |
കാബേജ് | 33 |