തിരുവനന്തപുരം:അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും തടയുന്നതിനുള്ള നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നാൽ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് വി ഡി സതീശൻ. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷൻ തയ്യാറാക്കിയ ബിൽ സർക്കാരിന് മുന്നിലുണ്ട്. ഇതിൽ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം: സർക്കാരിന് പൂർണ പിന്തുണ - പ്രതിപക്ഷ നേതാവ് - മലയാളം വാർത്തകൾ
അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് സതീശൻ
അന്ധവിശ്വാസങ്ങൾക്കെതിരായ നിയമനിർമ്മാണം: സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ്
ഇക്കാര്യമുന്നയിച്ച് സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും സതീശൻ പറഞ്ഞു. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിയമനിർമ്മാണം ആവശ്യമാണെന്ന നിർദേശം ശക്തമാകുന്നത്.