തിരുവനന്തപുരം: ഇ.പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎമ്മിന്റെ ജീർണതയാണ് പുറത്തുവരുന്നത്. മാധ്യമ വാർത്തകൾക്കപ്പുറം കൂടുതൽ മാനങ്ങൾ ഈ സംഭവത്തിനുണ്ട്.
ഇ പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനം: വിഡി സതീശന് - കേന്ദ്ര ഏജൻസികൾ
ഇ പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്
ഇ.പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനം: വിഡി സതീശന്
ഇരുമ്പ് മറ തകർത്ത് ഒരുപാട് കാര്യങ്ങള്‍ പുറത്തുവരികയാണെന്നും സതീശന് പറഞ്ഞു. കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും വിഡി സതീശന് ചോദിച്ചു.