തിരുവനന്തപുരം:സ്‌കൂള്‍വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ. കുട്ടികളുടെ പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്കെല്ലാം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ ഇത് നൽകാൻ കഴിയൂ എന്നതിനാലാണ് കാലതാമസമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ല: മന്ത്രി വി.ശിവൻകുട്ടി - മന്ത്രി വി.ശിവൻകുട്ടി
കുട്ടികളുടെ പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും മന്ത്രി വി.ശിവൻകുട്ടി നിയമ സഭയില്‍ പറഞ്ഞു.
വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ല: മന്ത്രി വി.ശിവൻകുട്ടി