തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വേണമെന്ന് വൈകിയാണെങ്കിലും മുഖ്യമന്ത്രി തിരിച്ചറിഞ്ഞത് പ്രതീക്ഷ നൽകുന്നതാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ഇനിയെങ്കിലും അശാസ്ത്രീയ മാർഗങ്ങൾക്ക് പകരം ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് കൊവിഡിനെ പ്രതിരോധിക്കണം. ടിപിആർ നിശ്ചയിക്കണമെന്നും മന്ത്രി പറഞ്ഞു.
കേളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം പ്രതീക്ഷ നല്‍കുന്നത്: വി. മുരളീധരൻ - വി. മുരളീധരൻ
'നിയമസഭ കൈയ്യാങ്കളി കേസ് സർക്കാർ കോടതിയിൽ വാദിക്കുമ്പോൾ ദേശീയ പാതക വച്ച വാഹനത്തിൽ പ്രതി വന്നിറങ്ങുന്നത് ദേശീയ പാതകയോടുള്ള അവഹേളനമാണ്'.
കേളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം പ്രതീക്ഷ നല്‍കുന്നത്: വി. മുരളീധരൻ
കുതിരാൻ തുരങ്കപാത തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ കുതിരാൻ തുരങ്കവും ദേശീയ പാതയും കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളാണെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.