കേരളം

kerala

ETV Bharat / state

യൂണിവേഴ്സിറ്റി കോളജ് അതിക്രമം; ഗവർണർ റിപ്പോർട്ട് തേടി - യൂണിവേഴ്സിറ്റി കോളജ്

കോളജിൽ നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം

യൂണിവേഴ്സിറ്റി കോളജ് അതിക്രമം: ഗവർണർ റിപ്പോർട്ട് തേടി

By

Published : Jul 16, 2019, 12:08 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അതിക്രമത്തിൽ വിശദീകരണം തേടി ഗവർണർ പി സദാശിവം. കോളജിൽ നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോർട്ട് നൽകാൻ സർവകലാശാല വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടു. സർവകലാശാലയുടെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിലും ഉടൻ തന്നെ മറുപടി നൽകണമെന്നും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details