കേരളം

kerala

ETV Bharat / state

വാവ സുരേഷിനെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു

അണലിയുടെ കടിയേറ്റ് ഒരാഴ്ചയായി മെഡിക്കൽ കോളിജില്‍ ചികിത്സയിലാണ് വാവ സുരേഷ്

vava suresh  Union minister V. Muralidharan  വാവാ സുരേഷ്  കേന്ദ്ര മന്ത്രി വി. മുരളീധരന്‍
വാവാ സുരേഷിനെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു

By

Published : Feb 20, 2020, 7:21 PM IST

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ കേന്ദ്ര മന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. വാവ സുരേഷിൻ്റെ ആരോഗ്യനിലയും ചികിസ്താ രീതികളും വിശദമായി ചോദിച്ചറിഞ്ഞു. വൈകുന്നേരത്തോടെയാണ് വി.മുരളീധരൻ ആശുപത്രിയിൽ എത്തിയത്.

വാവാ സുരേഷിനെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു

ABOUT THE AUTHOR

...view details