തിരുവനന്തപുരം:കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ. പരിശീലന രംഗത്തെ മികവിനാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് 2021-22 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അംഗീകാരം ലഭിച്ചത്.
കേരള പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡല്‍ - എസ്എപി ബറ്റാലിയന്‍
പരിശീലന രംഗത്തെ മികവിനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രിയുടെ അംഗീകാരം.
kerala police
എല്‍.സോളമന്‍ (കമാന്‍റന്‍റ്, എസ്എപി ബറ്റാലിയന്‍), ജോസ് ഫിലിപ്പ് (ഇന്‍സ്‌പെക്‌ടര്‍, പൊലീസ് ട്രെയിനിംഗ് കോളജ്), എന്‍.ഗണേഷ് കുമാര്‍ (ആംഡ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍, പൊലീസ് ട്രെയിനിംഗ് കോളജ്), പി.ആര്‍.രാജേന്ദ്രന്‍ (സബ് ഇന്‍സ്‌പെക്‌ടര്‍, കേരള പൊലീസ് അക്കാദമി), വി.എച്ച് ഷിഹാബുദ്ദീന്‍ (ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍, എസ്.ഐ.എസ്.എഫ്), എം.വിപിന്‍കുമാര്‍ (ഹവില്‍ദാര്‍, എസ്.എ.പി) എന്നിവരാണ് അംഗീകാരത്തിന് അര്‍ഹരായത്.