തിരുവനന്തപുരം: കസ്റ്റംസ് കമ്മീഷണർ സുനിൽകുമാറിന് നേരെയുണ്ടായ ആക്രമണ ശ്രമം അതീവ ഗുരുതരമായ സംഭവമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം മാണി സി.കാപ്പന്‍റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാ കാര്യവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസ് കമ്മീഷണർക്ക് നേരെയുണ്ടായ ആക്രമണ ശ്രമം; അതീവ ഗുരുതരമായ സംഭവമെന്ന് ഉമ്മൻ ചാണ്ടി - customs commissioner sunil kumar
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു
കസ്‌റ്റംസ് കമ്മീഷണർക്ക് നേരെയുണ്ടായ ആക്രമണ ശ്രമം; അതീവ ഗുരുതരമായ സംഭവമെന്ന് ഉമ്മൻ ചാണ്ടി