തിരുവനന്തപുരം: എൻസിപിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ നേതാക്കളുമായി ആലോചിക്കും. എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി താൻ നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും താരിഖ് അൻവർ പറഞ്ഞു.
എൻസിപിയുടെ മുന്നണിപ്രവേശനം; യുഡിഎഫ് ചർച്ച ചെയ്യുമെന്ന് താരിഖ് അൻവർ
വിഷയത്തിൽ ശരദ് പവാറുമായി ചർച്ച നടത്തിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു.
എൻസിപിയുടെ മുന്നണിപ്രവേശനം; യുഡിഎഫ് ചർച്ച ചെയ്യുമെന്ന് താരിഖ് അൻവർ
അതേ സമയം ഏത് പാർട്ടിയെ മുന്നണിയിൽ എടുക്കണമെങ്കിലും പാർട്ടിയിലും മുന്നണിയിലും ആലോചിച്ച ശേഷമേ തീരുമാനമെടുക്കാൻ കഴിയുകയുള്ളുവെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
Last Updated : Jan 4, 2021, 12:45 PM IST