തിരുവനന്തപുരം: ഇന്ധന, പാചകവാതക വില വർധനവിനെതിരെ യുഡിഎഫിൻ്റെ കുടുംബ സത്യഗ്രഹം ഇന്ന് (2021 ജൂലൈ 10 ശനി). രാവിലെ 10 മുതൽ 11 വരെ ഒരു മണിക്കൂറാണ് സമരം. വിവിധ നേതാക്കാൾ കുടുംബത്തോടൊപ്പം വീടുകളിൽ സത്യഗ്രഹം ഇരിക്കും.
'എണ്ണവില നിയന്ത്രിക്കണം' - കുടുംബ സത്യഗ്രഹവുമായി യുഡിഎഫ് - ഇന്ധന, പാചകവാതക വില
രാവിലെ 10 മണി മുതൽ 11 മണി വരെ ഒരു മണിക്കൂറാണ് സമരം
ഇന്ധന, പാചകവാതക വില വർധനവിനെതിരെ യുഡിഎഫിൻ്റെ കുടുംബ സത്യാഗ്രഹം
also:"ഇന്ധന വില നിലവാരം" - പെട്രോള്‍ 'കൂടിയത്' 35 പൈസ, ഡീസല്‍ 27 പൈസ
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എറണാകുളം പറവൂരിലെ വസതിയിലും കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ കണ്ണൂരിലെ വീട്ടിലും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വസതിയിലും കേരള കോൺഗ്രസ് ചെയർമാൻ തൊടുപുഴയിലെ വീട്ടിലും സമരത്തിൽ പങ്കെടുക്കും.
Last Updated : Jul 10, 2021, 9:30 AM IST