യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടക്കൊത്ത് നീങ്ങുന്നു; ജോർജ് എം. തോമസ് - ജോർജ് .എം.തോമസ്
ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാനാണിതെന്നും ജോര്‍ജ് എം. തോമസ് എംഎല്‍എ

യുഡിഎഫ് ജമാത്തെ ഇസ്ലാമിയുടെ അജണ്ടയ്ക്കൊത്ത് നീങ്ങുന്നു; ജോർജ് .എം.തോമസ്
തിരുവനന്തപുരം: യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടക്കൊത്ത് നീങ്ങുകയാണെന്ന് ജോർജ് എം.തോമസ് എംഎൽഎ നിയമസഭയിൽ. ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാനാണിത്. ഭൂരിപക്ഷ വർഗീയത വളർത്താനേ ന്യൂനപക്ഷ വർഗീയത ലാളിക്കുന്നതിലൂടെ സാധിക്കൂവെന്നും ജമാഅത്തെ ഇസ്ലാമിയുടെ വലയിൽ വീഴാതെ മുസ്ലീം ലീഗിലെ പക്വതയുള്ളവരെങ്കിലും ശ്രദ്ധിക്കണമെന്നും ജോർജ് എം. തോമസ് പറഞ്ഞു.
TAGGED:
ജോർജ് .എം.തോമസ്