കേരളം

kerala

ETV Bharat / state

യുഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും - election manifesto

രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യു ഡി എഫ് നേതാക്കൾ ചേർന്ന് പ്രകടനപത്രിക പ്രകാശനം ചെയ്യും

യുഡിഎഫ് പ്രകടന പത്രിക ഇന്ന്  യുഡിഎഫ്  പ്രകടന പത്രിക  പ്രകടനപത്രിക പ്രകാശനം  ന്യായ് പദ്ധതി  UDF election manifesto will publish today  UDF election manifesto  UDF  election manifesto  publish today
യുഡിഎഫ് പ്രകടന പത്രിക ഇന്ന്

By

Published : Mar 20, 2021, 8:38 AM IST

തിരുവനന്തപുരം: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ന്യായ് പദ്ധതി, ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും. പ്രകടന പത്രികയിലേക്ക് അഭിപ്രായങ്ങൾ തേടാൻ ശശി തരൂരിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതുള്‍പ്പടെയുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ ലഭിച്ച നിർദേശങ്ങളും ഉണ്ടാകും. ജനകീയ പത്രിക ആയിരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കൾ ചേർന്ന് പ്രകടനപത്രിക പ്രകാശനം ചെയ്യും.

ABOUT THE AUTHOR

...view details