തിരുവനന്തപുരം:പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഗവർണർ ഒപ്പിട്ടാൽ അത് നിയമമാണ്. ഈ സാഹചര്യത്തിൽ മന്ത്രിസഭ യോഗം ചേർന്ന് ഓർഡിനൻസ് നിയമ വിധേയമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നിയമ ഭേദഗതി മന്ത്രിസഭ പിന്‍വലിക്കണമെന്ന് യുഡിഎഫ് - mm hassan against cm
ഈ മാസം 25 ന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും യുഡിഎഫ് ധര്‍ണ നടത്തുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു
![പൊലീസ് നിയമ ഭേദഗതി മന്ത്രിസഭ പിന്‍വലിക്കണമെന്ന് യുഡിഎഫ് police act amendment udf convener mm hassan പൊലീസ് നിയമ ഭേദഗതി മുഖ്യമന്ത്രിയുടെ പ്രസ്താവന udf convener mm hassan യുഡിഎഫ് കൺവീനർ എംഎം ഹസൻ മന്ത്രിസഭ യോഗം പൊലീസ് നിയമ ഭേദഗതി യുഡിഎഫ് സമരം യുഡിഎഫ് ധര്‍ണ mm hassan against cm udf against police act](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9636860-thumbnail-3x2-hassan.jpg)
പൊലീസ് നിയമ ഭേദഗതി മന്ത്രിസഭാ യോഗം ചേര്‍ന്ന് പിന്‍വലിക്കണമെന്ന് യുഡിഎഫ്
പൊലീസ് നിയമ ഭേദഗതി മന്ത്രിസഭാ യോഗം ചേര്‍ന്ന് പിന്‍വലിക്കണമെന്ന് യുഡിഎഫ്
ഓർഡിനൻസ് പിന്‍വലിക്കും വരെ യുഡിഎഫ് സമരം തുടരും. ഈ മാസം 25 ന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും യുഡിഎഫിൻ്റെ നേതൃത്വത്തിൽ ധർണ നടത്തുമെന്നും എംഎം ഹസൻ പറഞ്ഞു.
Last Updated : Nov 23, 2020, 7:50 PM IST