തിരുവനന്തപുരം: മുതലപ്പൊഴി കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളിൽ രണ്ട് കുട്ടികളെ കാണാതായി. കടയ്ക്കാവൂർ എസ്.പി.ബി.എസ് ഹൈസ്‌കൂൾ വിദ്യാർഥികളായ ദേവനാരായണൻ, ഹരിചന്ദ് എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഗോകുൽ എന്ന വിദ്യാർഥിയെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി - കടലിൽ കുട്ടികളെ കാണാതായ സംഭവം
ഹൈസ്‌കൂൾ വിദ്യാർഥികളായ ദേവനാരായണൻ, ഹരിചന്ദ് എന്നിവരെയാണ് കാണാതായത്.

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി
മത്സ്യതൊഴിലാളികളും കോസ്റ്റു ഗാർഡും തിരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് പൊലീസ് സ്ഥലതെത്തിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥികൾ ആണ് ഇവർ. എട്ടോളം വിദ്യാർഥികളാണ് രാവിലെ കടൽത്തീരത്ത് എത്തിയത്.
Last Updated : Oct 10, 2019, 3:10 PM IST