കേരളം

kerala

ETV Bharat / state

വീട്ടിൽ വാറ്റുചാരായ നിര്‍മാണം; രണ്ടുപേർ പിടിയിൽ - വീട്ടിൽ വാറ്റുചാരായം

ഊരുപൊയ്‌ക സ്വദേശി സുദർശനൻ്റെ വീട്ടിൽ നിന്നും വാറ്റുചാരായവും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നിത്യവും ആളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്

spirit at home  arrested  തിരുവനന്തപുരം  വീട്ടിൽ വാറ്റുചാരായം  ഊരുപൊയ്‌ക
വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കിയ രണ്ടുപേർ പിടിയിൽ

By

Published : Sep 7, 2020, 2:01 PM IST

തിരുവനന്തപുരം:ആറ്റിങ്ങലിൽ വീട്ടിൽ വാറ്റുചാരായം ഉണ്ടാക്കിയ രണ്ടുപേർ പിടിയിൽ. ആറ്റിങ്ങൽ ഊരുപൊയ്‌ക സ്വദേശികളായ സുദർശനൻ, സജീവ് ലാൽ എന്നിവരാണ് പിടിയിലായത്. സുദർശനൻ്റെ വീട്ടിൽ നിന്നും വാറ്റുചാരായവും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നിത്യവും ആളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആറ്റിങ്ങൽ സബ് ഇൻസ്‌പെക്‌ടർ സനൂജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details