കേരളം

kerala

ETV Bharat / state

നെട്ടുകാൽത്തേരി ജയിലിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു - നെട്ടുകാൽത്തേരി

ഇന്നലെ രാത്രി മുതലാണ് പ്രതികളെ കാണാതായത്.

തിരുവനന്തപുരത്ത് തുറന്ന ജയിലിൽ നിന്നും രണ്ട് പ്രതികൾ രക്ഷപ്പെട്ടു  തുറന്ന ജയിലിൽ നിന്നും രണ്ട് പ്രതികൾ രക്ഷപ്പെട്ടു  തിരുവനന്തപുരത്ത് രണ്ട് പ്രതികൾ രക്ഷപ്പെട്ടുർ  തുറന്ന ജയിൽ  two accused have escaped from an open jail in thiruvananthapuram  two accused have escaped from an open jail  open jail in thiruvananthapuram  നെട്ടുകാൽത്തേരി  nettukaltheri
തിരുവനന്തപുരത്ത് തുറന്ന ജയിലിൽ നിന്നും രണ്ട് പ്രതികൾ രക്ഷപ്പെട്ടു

By

Published : Dec 24, 2020, 9:49 AM IST

തിരുവനന്തപുരം: ജില്ലയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നും രണ്ട് പ്രതികൾ രക്ഷപ്പെട്ടു. തടവ് പുള്ളികളായ കൊല്ലംകോട് ശ്രീനിവാസൻ, വീരണകാവ് സ്വദേശി രാജേഷ് കുമാർ എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുതലാണ് ഇവരെ കാണാതായത്. സെൻട്രൽ ജയിലിൽ നിന്നും അടുത്തിടെയാണ് ഇരുവരെയും നെട്ടുകാൽത്തേരി തുറന്ന ജയിലിൽ എത്തിച്ചത്. പൊലീസും ജയിൽ വകുപ്പും അന്വേഷണം ആരംഭിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details